തേവർകാട്ടിൽ (ബേബി ഭവൻ) സാറാമ്മ ചാക്കോ (84) അക്കരെ നാട്ടിൽ


കുമ്പനാട്: തേവർകാട്ടിൽ (ബേബി ഭവൻ) പരേതനായ റ്റി. ഒ ചാക്കോയുടെ (ബേബി) ഭാര്യ സാറാമ്മ ചാക്കോ (84) നിര്യാതയായി. സംസ്കാര ശുശ്രൂഷ ബുധൻ (10/04/2024) രാവിലെ 8 മണിക്ക് ഭവനത്തിൽ നിന്ന് ആരംഭിച്ച് 11 മണിക്ക് ഇരവിപേരൂർ ചർച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ നടക്കും.
മക്കൾ: മോനി, ജെയിൻ, ജെസ്സി.
മരുമക്കൾ: ലീന, സില്ല, തോമസ് ഏബ്രഹാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.