റ്റി.പി.എം കാരയ്ക്കൽ: സുവിശേഷ പ്രസംഗം നാളെയും മറ്റെന്നാളും

തിരുവല്ല: ദി പെന്തെക്കൊസ്ത് മിഷൻ കാരയ്ക്കൽ സഭയുടെ (തിരുവല്ല സെന്റർ) ആഭിമുഖ്യത്തിൽ സുവിശേഷ പ്രസംഗം ഏപ്രിൽ 7, 8 തീയതികളിൽ പെരിങ്ങര – ചാത്തങ്കേരി റോഡിൽ വാഴയിൽ കോമ്പൗണ്ടിൽ നടക്കും. ഞായർ, തിങ്കൾ ദിവസങ്ങളിൽ വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗവും തിങ്കളാഴ്ച രാവിലെ 9.30 ന് പ്രത്യേക പ്രാർത്ഥനയും നടക്കും.
സഭയുടെ സീനിയർ ശുശ്രൂഷകർ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.