പി.എം സൈമൺ (94) അക്കരെ നാട്ടിൽ


കുമ്പളന്താനം: കുമ്പളന്താനം കാവിൽ പി. എം സൈമൺ(കുഞ്ഞൂഞ്ഞൂട്ടി)നിത്യതയിൽ ചേർക്കപെട്ടു. ഭൗതിക ശരീരം നാളെ രാവിലെ 7:30 മുതൽ 9 മണിവരെ ഭവനത്തിലും,9:30 മുതൽ 12 വരെ ആയിരൂർ ഐപിസി ഹാളിലും പൊതുദർശനവും 12:30 ന് വെള്ളയിൽ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
മക്കൾ : സണ്ണി, നിർമല, സാബു.
മരുമക്കൾ : ആനി,പ്രസാദ്, പ്രസന്ന.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.