അരീപ്പറമ്പ് കാലായിൽ അന്നമ്മ വർഗീസ് അക്കരെ നാട്ടിൽ
കോട്ടയം: അരീപറമ്പ് കാലയിൽ അന്നമ്മ വർഗീസ് (75) നിര്യാതയായി.
കൊട്ടാരക്കര താഴേതിൽ പരേതനായ കെ പി വർഗിസിന്റെ ഭാര്യയും, ഐപിസി കോട്ടയം മുൻ സെന്റർ പ്രസിഡന്റ് പരേതനായ പാസ്റ്റർ ടി പി വർഗീസിന്റെ മകളുമാണ് പരേത.
ജെയിംസ് വർഗീസ് (ഹുസ്റ്റൺ), ജോയ്‌സ് (ദുബായ്), പ്രയ്‌സ് (ഓസ്ട്രേലിയ) എന്നിവർ മക്കളും അക്സ, റെനി, സിബി എന്നിവർ മരുമക്കളും ആണ്.
കുഞ്ഞുഞ്ഞമ്മ കുര്യൻ, തങ്കമ്മ ബെന്നി, മറിയാമ്മ യോഹന്നാൻ, മുൻ പി വൈ പി എ ജനറൽ സെക്രട്ടറി സാം പീറ്റർ (ഒറിഗൺ) എന്നിവർ സഹോദരങ്ങളുമാണ്.
ശവസംസ്കാര ശുശ്രൂഷകൾ അരീപറമ്പ് ഐപിസി ശാലോം സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 6 ശനിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിച്ച് 12 മണിയോടെ സമാപിക്കും.
(വാർത്ത അനീഷ് പാമ്പാടി)


- Advertisement -

Comments are closed.