ഇല്ലിക്കുളത്ത് ബെൻസി വിലാസത്തിൽ ലീലാമ്മ ഉതുപ്പച്ചൻ (72) അക്കരെ നാട്ടിൽ


കൊട്ടാരക്കര നെല്ലിക്കുന്നം ഇല്ലിക്കുളത്ത് ബെൻസി വിലാസത്തിൽ ലീലാമ്മ ഉതുപ്പച്ചൻ (72) അന്തരിച്ചു സംസ്കാരം 14.03.2024 നാളെ 8 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 11 മണിക്ക് നെല്ലിക്കുന്നം ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ. പരേത പ്ലാപ്പള്ളി പാറവിള കുടുബാംഗമാണ്
ഭർത്താവ് പരേതനായ റിട്ട പോസ്റ്റ് മാസ്റ്റർ ജെ ഉതുപ്പച്ചൻ
മക്കൾ നാൻസി ഉതുപ്പ് (മായ, usa) പതേതനായ ബെൻസി ഉതുപ്പ് ( മനോജ് )
മരുമകൻ ഷാജി കുര്യൻ (usa).

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.