ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭ കുമളി സെന്റർ കൺവൻഷൻ ഏപ്രിൽ 11 മുതൽ

കുമളി: ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭ കുമളി സെന്റർ കൺവൻഷൻ ഏപ്രിൽ 11, 12, 13, 14 തീയതികളിൽ വൈകിട്ട് 6 മണി മുതൽ ചേറ്റുകുഴി- വൈറ്റ് ഹൌസ് ഓഡിറ്റോറിയത്തിൽ നടക്കും.
കുമളി സെന്റർ പാസ്റ്റർ എൻ. ആർ. സെനു ഉത്ഘാടനം ചെയ്യുന്ന പ്രസ്തുത
യോഗത്തിൽ കേരളാ സ്റ്റേറ്റ് ഓവർസിയർ – Rev. സി. സി. തോമസ്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പാസ്‌റ്റർ വൈ. റെജി, എഡ്യൂക്കേഷൻ ഡയറക്ടർ – Dr. ഷിബു കെ. മാത്യു, പാസ്‌റ്റർ ബി മോനച്ചൻ, പാസ്‌റ്റർ അനീഷ്‌ ഏലപ്പാറ, പാസ്‌റ്റർ ജെൻസൻ ജോയ് (അടൂർ) എന്നിവർ ദൈവ വചനത്തിൽ നിന്ന് സംസാരിക്കും. 14 ഞായർ രാവിലെ സംയുക്ത സഭായോഗത്തോടുകൂടി സെന്റർ കൺവൻഷൻ സമാപിക്കും.
പാസ്‌റ്റർ ജെൻസൺ ജോയ് നയിക്കുന്ന കുമളി സെന്റർ ക്വയർ ഗാനശ്രുശ്രൂഷകൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.