ഐ.സി.പി.എഫ് ബഹറിൻ: ടീൻസ് മീറ്റ് ഫെബ്രുവരി 17ന്
മനാമ: ഐ.സി.പി.എഫ് ബഹറിൻ ചാപ്റ്റർ ഒരുക്കുന്ന ടീൻസ് മീറ്റ് ഫെബ്രുവരി 17ന് വൈകിട്ടു 07:30 മുതൽ 09:00 മണി വരെ ബി.പി.സി ചർച്ച സെഗ്‍യയിൽ വെച്ചു നടത്തപ്പെടുന്നു പ്രസ്‌തുത മീറ്റിംഗിൽ ബ്രദർ പോൾ ജോർജ് വചനത്തിൽ നിന്നു സംസാരിക്കുകയും ബ്രദർ വിവേക് & സിസ്റ്റർ ഗ്ലോറിയ ആരാധനക്കു നേതൃത്വം നൽകും