ഐ.പി.സി സീനിയർ മിനിസ്റ്റർ പാസ്റ്റർ എം.വി വർഗ്ഗീസിനെ ആദരിച്ചു

മാവേലിക്കര: ഇന്ത്യാ പെന്തെക്കോസ്തു‌ ദൈവസഭ ആലപ്പുഴ ഈസ്റ്റ് സെൻ്ററിൻ്റെ സുവർണ്ണ ജൂബിലി കൺവൻഷനിൽ വെച്ച് മൂന്നര പതിറ്റാണ്ടിലധികം ഐപിസി ആലപ്പുഴ ഈസ്റ്റ് സെൻ്ററിൻ്റെ ഭരണസാരഥ്യം വഹിക്കുകയും സെൻ്ററിന് നൽകിയ സംഭാവനകളും മാനിച്ച് ഐപിസി സീനിയർ മിനിസ്റ്റർ പാസ്റ്റർ.എം.വി വർഗ്ഗീസിനെ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ.ബി.മോനച്ചൻ മൊമെൻ്റൊ നൽകി ആദരിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading