ഫെയ്‌ത്ത് ബൈബിൾ കോളേജ് ബിരുദദാന ശുശ്രൂഷ ഫെബ്രുവരി 15ന്
ഡൽഹി: ഫരിദാബാദ് ഫെയിത്ത് ബൈബിൾ കോളേജ് 2023-24 വർഷത്തെ ബിരുദദാന ശുശ്രൂഷ ഫെബ്രുവരി 15ന് രാവിലെ 11ന് ഡൽഹി സാകേത് ALTC ക്യാമ്പ് സെന്ററിൽ നടക്കും. റവ. ഡോ. ടിങ്കു തോംസൺ (SFC-NA പ്രസിഡന്റ്), റവ. സാം ജി കോശി (FTS മാനേജർ) തുടങ്ങിയവർ അതിഥികളായിരിക്കും.