” സിറ്റി പ്രെയർ ഡ്രൈവ് ” ജനുവരി 26 ന് ബെംഗളൂരുവിൽ
ബെംഗളൂരു: നഗരപരിധിയിൽ ഉള്ള വിവിധ സഭാ ശുശ്രൂഷകരുടെയും, വിശ്വാസികളുടെയും നേതൃത്വത്തിൽ ജനുവരി 26 ന് രാവിലെ 5 മുതൽ 7 വരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രാർത്ഥന യാത്ര നടത്തുന്നു.
താൽപര്യം ഉള്ളവർ ബന്ധപ്പെടുക, പാസ്റ്റർ കെ എസ് സാമുവൽ, പാസ്റ്റർ ജോസ് മാത്യു, പാസ്റ്റർ സാം ജോസഫ് എന്നിവർ നേതൃത്വം നൽകുന്നു.