പാസ്റ്റർ ഷിജു കെ വർഗ്ഗിസിന്റെ മകൻ ഇമ്മാനുവേൽ (3) അക്കരെ നാട്ടിൽ


ചെങ്ങന്നൂർ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സെന്ററിൽ കുന്നുംപുറം ചർച്ചിലെ ശുശ്രൂഷകനായ പാസ്റ്റർ ഷിജു കെ വർഗ്ഗിസിന്റെ മകൻ ഇമ്മാനുവേൽ (3) കർത്താവിൽ നിദ്ര പ്രാപിച്ചു. പ്രിയപ്പെട്ടവരുടെ ആശ്വാസത്തിനായി പ്രാർത്ഥിച്ചാലും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.