ദോഹ ഏ ജി: എഫഥ 2024 ഇന്ന്

ഖത്തർ: ദോഹ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ എഫഥ 2024 എന്ന പേരിൽ സംഗീതസന്ധ്യയും വചന ശുശ്രൂഷയും നടത്തപ്പെടുന്നു.

ജനുവരി മാസം 13 തീയതി വൈകിട്ട് 7 മണി മുതൽ 9 മണിവരെ ഐഡിസിസി കോംപ്ലക്സ് ഹാൾ നമ്പർ 6ൽ വച്ച് നടത്തപ്പെടുന്ന മീറ്റിങ്ങിൽ അനുഗ്രഹീത വർഷിപ് ലീഡർ ബ്രദർ ഗ്രൈസൺ ഡൽഹിയും ദോഹ AG യൂത്ത് ക്വയറും ചേർന്നു ആരാധനകൾക്ക് നേതൃത്വം നൽകുകയും പാസ്റ്റർ സുരേഷ് സോളമൻ വചന നിർവഹിക്കുകയും ചെയ്യും. സഭ ശുശ്രൂഷകൾ പാസ്റ്റർ സജി പി അധ്യക്ഷൻ ആയിരിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading