സി ഇ എം ഡൽഹി സെന്റർ ഏകദിന സമ്മേളനം ജനുവരി 26ന്

KE News desk Delhi

ന്യൂഡൽഹി: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ യുവജന വിഭാഗമായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സിഇഎം) ഡൽഹി സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള ഏകദിന സമ്മേളനം ജനുവരി 26ന് സുഖ്ദേവ് വിഹാർ ഡോൺ ബോസ്‌കോ ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയത്തിൽ രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ നടക്കും. ഇവാ. ഡേവീസ് ഒ എബ്രഹാം ലഖ്‌നൗ പ്രഭാഷണം നടത്തും. പ്രസിഡന്റ്‌ പാസ്റ്റർ ആൻസ്മോൻ സണ്ണി, സെക്രട്ടറി ബ്രദർ ഫെബിൻ ജോൺ തുടങ്ങിയവർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply