നിരണം: വിജയൻ. T (75) മണലേൽ വീട്ടിൽ (Ex – Service), ex – staff KSFE തിരുവല്ല നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്ക്കാര ശുശ്രുഷ വെള്ളി (05/01/2024 ) 9 മണിക്ക് ഐപിസി ടാബർനാക്കിൾ, നിരണം ചർച്ചിലെ ശുശ്രൂഷയ്ക്ക് ശേഷം12 മണിക്ക്
സഭാ സെമിത്തേരിയിൽ നടത്തപ്പെടുന്നു.
ഭാര്യ: സരള വിജയൻ, മക്കൾ: ജയാ റോബി , മിനി ജാക്സൻ,
മരുമക്കൾ: റോബി ചാക്കോ ,ജാക്സൻ മാത്യു,
കൊച്ചു മക്കൾ: ജെറോൺ , ജെഫ്രിൻ, ജെറുഷ, ജെനിഫർ, ജെമീ




- Advertisement -