പാസ്റ്റർ അഭയ് ഫിലിപ്പ് (41) അക്കരെ നാട്ടിൽ
രാജസ്ഥാൻ: ദുബായ് ഐപിസി എമിറേറ്റ്സ് പെന്തക്കോസ്തു ദൈവസഭാ ശുശ്രുഷകനും
ഐ പി സി യുഎഇ റീജിയൻ സൺഡേ സ്കൂൾ സെക്രട്ടറിയുമായ പാസ്റ്റർ അഭയ് ഫിലിപ്പ് (41)കർതൃസന്നിധിയിൽ പ്രവേശിച്ചു. കൊട്ടാരക്കര മുളവനകിഴക്കേതിൽ കുടുംബാംഗംമാണ്.
സംസ്കാരം പിന്നീട്.
ഭാര്യ : അനു അഭയ്.
മക്കൾ : ആകാശ് , അനന്യ




- Advertisement -