പാസ്റ്റർ ജോർജ് പി. ചാക്കോയുടെ പിതാവ് ചാക്കോ പി. ഉമ്മൻ നിത്യതയിൽ
ന്യൂയോർക്ക് ക്രൈസ്റ്റ് ഏ.ജി ചർച്ച് സ്ഥാപകനും സീനിയർശുശ്രൂഷകനുമായ പാസ്റ്റർ ജോർജ് പി. ചാക്കോയുടെ പിതാവ് ചാക്കോ പി. ഉമ്മൻ (96) നിത്യതയിലേക്ക് ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.
പരേതയായ അന്നമ്മ ചാക്കോയാണ് ഭാര്യ. മറ്റു മക്കൾ: സൈമൺ പി. ചാക്കോ, പാസ്റ്റർ കുഞ്ഞുമ്മൻ പി. ചാക്കോ, മാത്യു പി. ചാക്കോ, ചെറിയാൻ പി. ചാക്കോ, ചാർളി പി. ചാക്കോ, പാസ്റ്റർ ഉമ്മൻ പി. ചാക്കോ.

- Advertisement -
