മുംബൈ: ഡോമ്പിവലി,താനെ പെന്തക്കോസ്തു ഫെൽലോഷിപ്പിന്റ 27മത് ആനുവൽ കൺവെൻഷൻ 2024 ജനുവരി 5,6,7, തിയതികളിൽ സ്വാമി ദാമോദർ മാര്യേജ് ഹാളിൽവച്ചു വൈകിട്ടു 6.30.പിഎം മുതൽ 9.30.പിഎം വരെ നടക്കും. താനെ പെന്തകോസ്റ്റൽ ഫെല്ലോഷിപ്പ് പ്രസിഡണ്ട് പാസ്റ്റർ എം.ജി.ബിജു ഉത്ഘാടനം ചെയ്യും. പാസ്റ്റർ. പി. സി. ചെറിയാൻ,കേരള വചനത്തിൽ നിന്നു സംസാരിക്കും.ഡിവൈൻ വോയിസ് മുംബൈ ആരാധനയ്ക്കു നേത്ര്ത്വം നൽകും. | വാർത്ത: തോമസ്അബ്രഹാം.