റാന്നി പെരുവട്ടിയിൽ പുന്നക്കൽ ചാക്കോ മാത്യു (68) അക്കരെ നാട്ടിൽ


ബാംഗ്ലൂർ: റാന്നി പെരുവട്ടിയിൽ പുന്നക്കൽ വീട്ടിൽ ചാക്കോ മാത്യു (ബാബു 68) ബൊമ്മ സന്ദ്രയിലെ വസതിയിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ചൊവ്വാഴ്ച ബാം​ഗ്ലൂർ ഹൊസൂർ റോഡ് സെമിത്തേരിയിൽ നടക്കും.
ഭാര്യ: ആലീസ് (പുളിമൂട്ടിൽ കുടുംബാംഗം). മക്കൾ: ലിജി ജോൺസൺ (ഹുബ്ലി), പാസ്റ്റർ ജിജോയ് മാത്യു (ഐ.പി.സി. ബൊമ്മസന്ദ്ര, ബാം​ഗ്ലൂർ).
മരുമക്കൾ: പാസ്റ്റർ ജോൺസൺ അലക്സാണ്ടർ, നാൻസി ജി. ജോയ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.