ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഗുജറാത്ത് സെന്റർ സംയുക്ത ആരാധന ഡിസംബർ 17ന്
ഗുജറാത്ത്: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഗുജറാത്ത് സെന്റർ സംയുക്ത ആരാധന ഡിസംബർ 17 ഞായർ രാവിലെ 9.30 മുതൽ അഹമ്മദാബാദ് കുഷബവ് താക്കറെ ഓഡിറ്റോറിയത്തിൽ (സി.റ്റി.എം ചാർ രാസ്ഥ) വച്ച് നടക്കും. പാസ്റ്റർ സാം തോമസ് (ഖത്തർ) പ്രസംഗിക്കും. ശാരോൻ ക്വയർ ഗാനങ്ങൾ ആലപിക്കും.