ഐപിസി ഒഡീഷാ സ്റ്റേറ്റിന്റെ പാസ്റ്റേഴ്സ് കോൺഫറൻസും ഓർഡിനേഷൻ സർവീസും

ഭുവനേശ്വർ: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ഒഡീഷാ സ്റ്റേറ്റിന്റെ പാസ്റ്റേഴ്സ് കോൺഫറൻസും ഓർഡിനേഷൻ സർവീസും ഡിസംബർ 7, 8 തീയതികളിൽ ഭുവനേശ്വറിൽ വച്ച് നടന്നു. 41 പേർക്ക് പാസ്റ്റേഴ്സ് ഓർഡിനേഷനും , 17 പേരെ ഇവാഞ്ചലിസ്റ്റായി.

ഐപിസി ജനറൽ പ്രസിഡൻറ് ഡോ റ്റി.വത്സൻ ഏബ്രഹാം മുഖ്യ സന്ദേശം നൽകി ഒഡിഷാ സ്റ്റേറ്റ് പ്രസിഡൻറ് പാസ്‌റ്റർ വി ഡി ബാബു അധ്യക്ഷനായിരുന്നു. ഒഡീഷ മിഷൻ ചെയർമാൻ ബ്രദർ ജേക്കബ് തോമസും മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളും ഡിസ്ട്രിക് പാസ്റ്റേഴ്സും ഏരിയ ലീഡേഴ്സും ഈ മീറ്റിംഗിൽ പങ്കെടുത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply