ലോഗോസ് ബൈബിൾ ക്വിസ് സീസൺ – 3 നടന്നു

ഗുജറാത്ത്‌: ദൈവവചനം വായിക്കുന്നവർക്കും വായിക്കാൻ ആഗ്രഹിക്കുന്നവർക്കും ഒരു പ്രോത്സാഹനമായി ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ “ലോഗോസ് ബൈബിൾ ക്വിസ് സീസൺ – 3 ” എന്ന മെഗാ ബൈബിൾ ക്വിസ് പ്രോഗ്രാം ഇന്ന് ഇന്ത്യയിലെ വിവിധ സഭകളിൽ ആരാധനയ്ക്ക് ശേഷം നടന്നു.

വിവിധ ഭാഷകളിൽ
400ൽ അധികം ആളുകൾ ഈ പ്രോഗ്രാമിൽ പങ്കെടുത്തു എന്ന് ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like
Leave A Reply