കൊമ്പൻകുഴിയിൽ തോമസ് വർഗീസ് (77) അക്കരെ നാട്ടിൽ
റാന്നി: ഏഴോലി ഐ.പി.സി സഭാംഗം കൊമ്പൻകുഴിയിൽ തോമസ് വർഗീസ് (77) നിത്യതയിൽ ചേർക്കപ്പെട്ടു. ഭാര്യ: ഇലന്തൂർ ഓലിക്കൽ വീട്ടിൽ അന്നമ്മ. മക്കൾ: സൂസൻ മാത്യു ((ഊശാ), സാറാ ബിജു (സൗദി), ഷേർളി സജി (വെച്ചൂച്ചിറ), ഷിബു വർഗീസ് (ഷാർജ), ഷിജു വർഗീസ് (ബഹറിൻ). മരുമക്കൾ: പി.എം. മാത്യു ((ഊശാ), പാസ്റ്റർ. എബ്രഹാം തോമസ് (ബിജു,ശാരോൻ ചർച്ച്, ഏഴോലി), സജി മാത്യു (ദുബായ്), രാജി ഷിബു, ജൂലി ഷിജു. സംസ്ക്കാരം പിന്നീട്.