റെജി കെ അക്കരെ നാട്ടിൽ


പറക്കോട്: ഗിരിയിൽ എം.സി. ജോണിന്റെയും (കുഞ്ഞ്) ഗ്രേസിയുടെയും മകനും, മാവേലിക്കര മുണ്ടുകത്തിൽ കുടുംബാംഗവുമായ റെജി.കെ (58), ഇന്ന് (നവംബർ 16) വെളുപ്പിനെ നിത്യതയിൽ പ്രവേശിച്ചു.
അടൂർ പന്നിവിഴ ശാരോൺ സഭ വിശ്വാസിയാണ്.
സംസ്കാരം പിന്നീട്.

സഹധർമ്മിണി : ബെറ്റ്സി റെജി. മക്കൾ : ബ്ലസ്സൻ റെജി , അൻസൺ റെജി. മരുമകൾ : കൃപ രാജു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading