അമ്മിണി ശാമുവേൽ (91) അക്കരെ നാട്ടിൽ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പയനിയർ മിഷ്ണറി സഭാംഗവും പെരുംമ്പടവ് ചെപ്പാരപടവ് കാലയിൽ പുതുപറമ്പിൽ പരേതനായ കെ.പി ശമുവേലിൻ്റെ ഭാര്യ അമ്മിണി ശാമുവേൽ (91) നിത്യതയിൽ ചേർക്കപ്പെട്ടു.
മക്കൾ: ലീലാമ്മ – പാസ്റ്റർ. ജോയി അരയലിങ്കൽ (പെരുംമ്പടവ് ) കുഞ്ഞമ്മ – രാജു (പെരിംങ്ങോം), വൽസമ്മ – ബാബു ( ചെപ്പാരപ്പടവ്) ,വിൽസി- ബേബി ( കാഞ്ഞങ്ങാട്).
സംസ്കാരം ഇന്ന് 3 മണിക്ക് കരിപ്പാൽ ബഥേൽ അംസംബ്ലി ചർച്ച് സെമിത്തേരിയിൽ നടക്കും.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.