ഫെയ്‌ത്ത് സിറ്റി ഏ ജി ചർച്ച്: ഉപവാസ പ്രാർത്ഥന ഇന്ന് മുതൽ

ബാംഗ്ലൂർ: ഫെയ്‌ത്ത് സിറ്റി ഏ ജി ചർച്ചിന്റെ ആഭിമുഖ്യത്തിൽ 7 ദിവസത്തെ ഉപവാസ പ്രാർത്ഥന ഇന്ന് നവംബർ 6 മുതൽ 12 വരെ രാവിലെ 10.30 നും രാത്രി 7 നും ഗധലഹള്ളി ക്രറ്റിസ് ഹോസ്പിറ്റലിന് സമീപമുള്ള ഫെയ്‌ത്ത് സിറ്റി ഏ ജി ചർച്ചിൽ വെച്ച് നടക്കും.

പാസ്റ്റർമാരായ ഷിജു ജോൺ, ജോസഫ് വി, സാജൻ ജോർജ്, മൈക്കൾ എസ്, ജോൺ പുലിവേലിയിൽ എന്നിവർ  പ്രസംഗിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply