സാബു മാത്യു (53) അക്കരെ നാട്ടിൽ

അബുദാബി: കല്ലുമല ദൈവസഭ അബുദാബി അംഗം സാബു എം മാത്യു (53) ഹൃദയാഘാതം മൂലം നിത്യതയിൽ ചേർക്കപ്പെട്ടു. മല്ലപ്പള്ളി സ്വദേശിയും മല്ലപ്പള്ളി കല്ലുമല ദൈവസഭ അംഗവുമാണ്. ഭാര്യ ജെസ്സി, രണ്ട് മക്കൾ ജോയൽ, ജയ. ദുഃഖാർത്തരായിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്ത് പ്രത്യേകം പ്രാർത്ഥിക്കുക. സംസ്കാരം പിന്നീട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.