ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഗുജറാത്ത് റീജിയൻ – ഗുജറാത്ത് ഈസ്റ്റ് റീജിയൻ രൂപീകരിച്ചു
ഗുജറാത്ത്: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഗുജറാത്ത് റീജിയൻ & ഗുജറാത്ത് ഈസ്റ്റ് റീജിയൻ രൂപീകരിച്ചു.
ഗുജറാത്ത് റീജിയൻ ഭാരവാഹികൾ
പാസ്റ്റർ ഡേവിഡ്.കെ (റീജിയൻ മിനിസ്റ്റർ), പാസ്റ്റർ ബെന്നി.പി. വി (അസോസിയേറ്റ് റീജിയൻ മിനിസ്റ്റർ), പാസ്റ്റർ അലക്സാണ്ടർ വി.എ (റീജിയൻ സെക്രട്ടറി)
ഗുജറാത്ത് സെന്റർ
പാസ്റ്റർ ബെന്നി. പി.വി (സെന്റർ മിനിസ്റ്റർ), പാസ്റ്റർ ടോണി വർഗ്ഗീസ് (അസോസിയേറ്റ് സെന്റർ മിനിസ്റ്റർ), പാസ്റ്റർ ബെൻസൺ ഡാനിയേൽ (സെന്റർ സെക്രട്ടറി)
ഗുജറാത്ത് സൗത്ത് സെന്റർ:
പാസ്റ്റർ അലക്സാണ്ടർ പി.എം (സെന്റർ മിനിസ്റ്റർ), പാസ്റ്റർ കബീർ ബായ് ഗാമിത്ത് (അസോസിയേറ്റ് സെന്റർ മിനിസ്റ്റർ), പാസ്റ്റർ രാജീവ് പോൾ (സെന്റർ സെക്രട്ടറി)
ഗുജറാത്ത് ഈസ്റ്റ് റീജിയൻ ഭാരവാഹികൾ:
പാസ്റ്റർ ബാബു ശാമുവേൽ (റീജിയൻ മിനിസ്റ്റർ), പാസ്റ്റർ ബിജോ പാപ്പച്ചൻ (റീജിയൻ സെക്രട്ടറി), പാസ്റ്റർ വർഗീസ്സ് ബാബു (കോർഡിനേറ്റർ)
സൂററ്റ് സെന്റർ:
പാസ്റ്റർ കെ.സി.ജോർജ്ജ് (സെന്റർ മിനിസ്റ്റർ), പാസ്റ്റർ അരവിന്ദ് ചൗന്ദരി (സെന്റർ സെക്രട്ടറി)
ജാലോദ് സെന്റർ:
പാസ്റ്റർ അനിൽ കുമാർ ജോൺ (സെന്റർ മിനിസ്റ്റർ), പാസ്റ്റർ ലക്ഷ്മൺ പർമാർ (സെന്റർ സെക്രട്ടറി)
സബർക്കാഢ സെന്റർ:
പാസ്റ്റർ പോൾ നാരായണൻ (സെന്റർ മിനിസ്റ്റർ), പാസ്റ്റർ റിങ്കിൾ മക്വാൻ (സെന്റർ സെക്രട്ടറി)
ബാൻസ്വവാഡ സെന്റർ:
പാസ്റ്റർ ബാബു ശാമുവേൽ (സെന്റർ മിനിസ്റ്റർ), പാസ്റ്റർ നാനാ ലാൽ (സെന്റർ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
ഒക്ടോബർ 10ന് അഹമ്മദാബാദ് റോയൽ ശാരോൻ ചർച്ചിൽ വച്ച് നടന്ന ലീഡേഴ്സ് മീറ്റിംങ്ങിൽ സഭാപ്രസിഡന്റ് പാസ്റ്റർ ഏബ്രഹാം ജോസഫ്, വൈസ് പ്രസിഡണ്ട് പാസ്റ്റർ ഫിന്നി ജേക്കബ്ബ്, സെക്രട്ടറിമാരായ പാസ്റ്റർ ജോസ് ജോസഫ്, എം.ഡി. സാമുവൽ എന്നിവർ പങ്കെടുത്തു.