മല്ലപ്പള്ളി ഇടിപുറത്ത് വർഗീസ് ഇ തോമസ് (ബാബു 61) അക്കരെ നാട്ടിൽ

 

ബെംഗളൂരു: ദി പെന്തെക്കൊസ്ത് മിഷൻ ബാംഗ്ലൂർ ജാലഹള്ളി സഭാംഗം മല്ലപ്പള്ളി ഇടിപുറത്ത് വർഗീസ് ഇ.തോമസ് (ബാബു 61) ബാംഗ്ലൂർ എം.എസ്. പാളയ ആദിത്യ നഗറിലെ വസതിയിൽ നിര്യാതനായി.
സംസ്കാരം ഒക്ടോബർ 12 വ്യാഴം രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം എം.എസ്. പാളയ ക്രിസ്ത്യൻ സെമിത്തെരിയിൽ.
ഭാര്യ: ഷേർളി വർഗീസ് കൊച്ചി കൈതത്തറ കുടുംബാംഗം. മക്കൾ: ആശീഷ് ഇ .വർഗീസ് (സി.എസ്.ബി ബാങ്ക് ബെംഗളൂരു), അഭിഷേക് ഇ.വർഗീസ് (ബി.ബി.എ വിദ്യാർഥി, ബിഷപ്പ് കോട്ടൺ കോളേജ് ബെംഗളൂരു).

ദീർഘ വർഷങ്ങൾ മസ്ക്കത്ത് റ്റി.പി.എം സഭാംഗമായിരുന്നു. ഗുഡ്ന്യൂസ് കർണാടക കോർഡിനേറ്റർ ചാക്കോ കെ.തോമസിന്റെ സഹോദരി ഭർത്താവാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply