ജി വി നഥനയേലിനു സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് ലഭിച്ചു


തിരുവനന്തപുരം: കൗഡിയാർ ഏ ജി സഭാ അംഗമായ ജി വി നഥനയേലിന് കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിൽ നിന്ന് സാമ്പത്തിക
ശാസ്ത്രത്തിൽ ഡോക്ടറേറ്റ് ലഭിച്ചു.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മുംബൈ സെൻട്രൽ ഓഫീസ് റിസെർച്ച് ഡിപ്പാർട്മെന്റ് ഡയറക്ടറും
ആർ ബി ഐ ബുള്ളറ്റിൻ
എഡിറ്ററുമാണ് നഥനയേൽ.

കൗഡിയാർ ഏ ജി സഭാ ശുശ്രഷകനും ഏ ജി തിരുവനന്തപുരം വെസ്റ്റ് സെക്ഷൻ പ്രിസ്ബിറ്ററുമായ
പാസ്റ്റർ എൻ ഗമാലിയേലിന്റെയും വിമലയുടെയും മകനാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply