പവ്വർ കോൺഫറൻസും സായാഹ്ന കൺവെൻഷനും ഒക്ടോ. 20നും 21 നും വയനാട്ടിൽ

വയനാട്: പവ്വർ കോൺഫറൻസും സായാഹ്ന കൺവെൻഷനും ഒക്ടോ. 20നും 21 നും കൊയിലേരി താബോർഹിൽ റിവർവ്യു റിട്രീറ്റ് സെൻററിൽ നടക്കും. ന്യൂയോർക്ക് ക്രൈസ്റ്റ് എ.ജി. സിനീയർ ശുശ്രൂഷകൻ റവ. ജോർജ് പി. ചാക്കോ, ഡോ. കെ. മുരളീധർ എന്നിവർ പ്രഭാഷണം നടത്തും. സായാഹ്ന കൺവെൻഷൻ 20നും 21 നുംവൈകിട്ട് ആറിനാണ് ആരംഭിക്കുന്നത്. പവ്വർ കോൺഫറൻസ് 21 ന് രാവിലെ 9.30 മുതൽ ഉച്ചക്ക് 2 വരെയാണ് നടക്കുന്നത്. ആദ്യം റെജിസ്റ്റർ ചെയ്യുന്ന 150 പേർക്കാണ് പവ്വർ കോൺഫറൻസിൽ പ്രവേശനം ലഭിക്കുക.

News Middle Advt Banner

മലബാർ ഗോസ്പൽ മെലഡി ഗാനശുശ്രൂഷക്ക് നേതൃത്വം വഹിക്കും. പാസ്റ്റർമാരായ കെ.കെ.മാത്യു, പി.വൈ.ഗീവർഗ്ഗീസ്, ജോയി മുളയ്ക്കൽ തുടങ്ങിയവർ കൺവീനർമാരായി സംഘാടക സമിതി പ്രവർത്തിക്കുന്നു. | (വാർത്ത: കെ.ജെ.ജോബ് വയനാട്)

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading