KERUSSO ലൈവ് മ്യൂസിക് കൺസേർട്ട് ഒക്ടോബർ 21ന്

News Middle Advt Banner

കാനഡ/ ഹാമിൽട്ടൻ: ശാലോം ക്രിസ്ത്യൻ ഫെല്ലോഷിപ് ഹാമിൽട്ടനിൽ ഒരുക്കുന്ന “KERUSSO“
ലൈവ് മ്യൂസിക് കൺസേർട്ട് ഒക്ടോബർ 21 ന് ഹാമിൽറ്റനിലുള്ള Mohawk Concert ഹാളിൽ വച്ച് നടത്തപ്പെടും.
ക്രിസ്തീയ സംഗീത ലോകത്തെ അനുഗ്രഹീത ഗായകൻ പാസ്റ്റർ ലോർഡ്സൻ ആന്റണിയും കാനഡയിലെ മറ്റ് അനുഗ്രഹീത സംഗീതഞ്ജരും ഒരുമിക്കുന്ന ഈ ക്രിസ്തീയ സംഗീത വിരുന്നിന് പാസ്റ്റർ ജോബിൻ മത്തായി നേതൃത്വം നൽകും. കാനഡയിൽ വിവിധ പ്രാദേശിക സഭകളിൽ നിന്നുമുള്ള ദൈവദാസൻമാരും വിശ്വാസി സമൂഹവും പങ്കെടുക്കുന്ന ഈ ക്രിസ്തീയ സംഗീത വിരുന്നിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. പ്രവേശനം സൗജന്യമായിരിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading