മനു വർഗീസ് (29) നിര്യാതനായി

ആൽപ്പാറ: വാരിയത്തുപടി പൂവത്തിങ്കൽ പാസ്റ്റർ പി.എസ്. വർഗ്ഗീസിന്റെ മകൻ മനു വർഗീസ് (29) നിര്യാതനായി. അസുഖബാധിതനായി കിടപ്പിലായിരുന്നു. സംസ്കാരം ഒക്ടോബർ 10 നാളെ വൈകിട്ട് 3ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഐപിസി ആൽപ്പാറ സഭയുടെ കരിപ്പക്കുന്ന് മാറാനാഥ സെമിത്തേരിയിൽ. അമ്മ: സാലി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply