ചർച്ച് ഓഫ് ഗോഡ് തിരുവല്ല മേഖല വൈ പി ഇ താലന്ത് പരിശോധന
തിരുവല്ല സൗത്ത് സെന്ററിന് ഒന്നാം സ്ഥാനം
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ വൈ പി ഇ തിരുവല്ല മേഖല താലന്തു പരിശോധന സെപ്റ്റംബർ മാസം 28 ാം തീയതി മുളക്കുഴ വച്ച് നടത്തപെട്ടു. തിരുവല്ല സൗത്ത് സെന്റർ ഒന്നാം സ്ഥാനം നേടുകയും ഇരവിപേരൂർ സെന്റർ രണ്ടാം സ്ഥാനം നേടുകയും ചെയ്തു. കടപ്ര മാന്നാർ സഭയിലെ ഗ്രേയ്സൺ കെ ഷാജി ഈ വർഷത്തെ വ്യക്തിഗത ചാമ്പ്യൻ ആയി തിരഞ്ഞെടുക്കപെട്ടു.
രക്ഷാധികാരി പാസ്റ്റർ ജോസഫ് സാം, കോർഡിനേറ്റർ പാസ്റ്റർ കെ വൈ റെജിമോൻ,
സെക്രട്ടറി ബ്രദർ ജോയ്‌സ് പി ജോൺ, താലന്തു ടെസ്റ്റ് കൺവീനർ ബ്രദർ ജസ്റ്റിൻ വി സാമുവേൽ എന്നിവർ താലന്തു പരിശോധനയ്ക്ക് നേതൃത്വം നൽകി