ചർച്ച് ഓഫ് ഗോഡ് തിരുവല്ല മേഖല സണ്ടേസ്കൂൾ

പന്തളം സെന്ററിന് ഒന്നാം സ്ഥാനം

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സണ്ടേസ്കൂൾ തിരുവല്ല മേഖല താലന്തു പരിശോധനയിൽ പന്തളം സെന്റർ ഒന്നാം സ്ഥാനം നേടി. പ്രാദേശിക സഭകളിൽ ഏറ്റവും കൂടുതൽ പോയിന്റ് കുന്നിക്കുഴി സണ്ടേസ്കൂൾ നേടി. കുന്നിക്കുഴി സണ്ടേസ്കൂൾ വിദ്യാർത്ഥി സീയോൻ സാബു ജോർജ് ഈ വർഷവും വ്യക്തിഗത ചാമ്പ്യനായി.തിരുവല്ല സൗത്ത് സെന്റർ രണ്ടാം സ്ഥാനം നേടി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply