NLCI ബൈബിൾ പരിഭാഷ പ്രാർത്ഥനാവാരം

കോട്ടയം : സെപ്റ്റബർ 30 മുതൽ ഒക്‌ടോബർ 7 വരെ വൈകുന്നേരം 9 : 15 മുതൽ 10 : 15 പി എം വരെ (എല്ലാ രാത്രിയും) സൂം മീഡിയയിലൂടെ ഇന്ത്യയിലെ വേദ പുസ്തക പരിഭാഷ പ്രവർത്തനങ്ങൾക്കുവേണ്ടി ആത്മാവിലുള്ള ഐക്യത്തോടെ ഒത്തൊരുമിച്ച് പ്രാർത്ഥിക്കാനുള്ള ഒരു അവസരം. ഇതുവരെയും ബൈബിൾ പരിഭാഷ ചെയ്തിട്ടില്ലാത്ത ഭാഷകളിൽ എത്രയും വേഗം പരിഭാഷ ആരംഭിക്കുവാൻ നമുക്ക് ഒന്നുചേർന്ന് പ്രാർത്ഥിക്കാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.