ചർച്ച് ഓഫ് ഗോഡ് മേപ്രാൽ ദൈവസഭയിൽ മെഡിക്കൽ ക്യാമ്പ്

തിരുവല്ല: മേപ്രാൽ ചർച്ച് ഓഫ് ഗോഡ് ദൈവസഭയുടെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ചുള്ള മെഡിക്കൽ ക്യാമ്പ് നാളെ സെപ്റ്റംബർ 23 ശനിയാഴ്ച സഭാ അങ്കണത്തിൽ നടക്കുന്നതാണ്. തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകും.

News Middle Advt Banner

ജനറൽ മെഡിസിൻ, കമ്മ്യൂണിറ്റി മെഡിസിൻ, അസ്ഥി രോഗവിഭാഗം, തുടങ്ങി 6 വിഭാഗത്തിലുള്ള ഡോക്ടർസ് പരിശോധനകൾ നടത്തും. വിപുലമായ ക്രമീകരണങ്ങളാണ് ഈ ക്യാമ്പിന് വേണ്ടി ഒരുക്കിയിരിക്കുന്നത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading