സാമുവേൽ ജെയിംസ് (63) അക്കരെ നാട്ടിൽ


വഡോദര / ഗുജറാത്ത്: ഐപിസി വഡോദര വർഷിപ് സെന്റർ സഭാംഗം സാമുവേൽ ജെയിംസ് (63) ഇന്നലെ നിത്യതയിൽ പ്രവേശിച്ചു.
സംസ്കാര ശുശ്രൂഷ 23 ശനിയാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം മക്കാർപൂര ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.
ഭാര്യ: നളിനി സാമുവേൽ
മക്കൾ: ജിനു സാമുവേൽ, നിമി ഷൈനു, സിമി സാമുവേൽ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.