പ്രെയ്സ്സ് അലക്സിന് എം എസ് സി ഫുഡ് – സയൻസ് ടെക്നോളജിയിൽ ഒന്നാം റാങ്ക്

നിലമ്പൂർ: പാലാങ്കര ചർച്ച് ഓഫ് ഗോഡ് സഭാംഗമായ തോട്ടയ്ക്കാട് അലക്സാണ്ടർ മാത്യുവിന്റെയും റോസ്ലീൻ അലെക്സിന്റെയും മകൾ പ്രെയ്സ്സ് അലക്സിന് കേരള യൂണിവേഴ്സിറ്റിയിൽ നിന്നും എം എസ് സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജിയിൽ ഒന്നാം റാങ്ക് ലഭിച്ചു. ഗ്രെയ്സ് അലക്സ്, റിജോയിസ് അലക്സ് എന്നിവർ സഹോദരങ്ങളാണ്. ഉന്നത വിജയം കരസ്ഥമാക്കിയ പ്രെയ്സിന് ക്രൈസ്തവ എഴുത്തുപുരയുടെ അഭിനന്ദനങ്ങൾ!

- Advertisement -

-Advertisement-

You might also like
Leave A Reply