ഏലിയാമ്മ ഫിലിപ്പോസ് (71) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
മാവേലിക്കര: ചെട്ടികുളങ്ങര കണ്ണമംഗലം കൊച്ചുവിട്ടിൽ പരേതനായ പാപ്പി ഫിലിപ്പോസിന്റെ ഭാര്യ ഏലിയാമ്മ ഫിലിപ്പോസ് (ചിന്നമ്മ -71) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാര ശുശ്രുഷ സെപ്റ്റംബർ 18 തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 1 മണിക്ക് കണ്ടിയൂർ PMG സഭാ സെമിത്തേരിയിൽ. പരേത കൊല്ലക്കടവ് വിളവീട്ടിൽ കുടുംബാംഗമാണ്. മക്കൾ : ലാജി, ലിജി, ലിജു. മരുമക്കൾ : ഫേബ, സജി, ജെറിന. കൊച്ചുമക്കൾ : ഫെബിൻ, ജർമി, ജെറിൻ, ലിയോണ, ജോഹാൻ.




- Advertisement -