എൻറിച്ച്മെന്റ് ബൈബിൾ ക്വിസ് മത്സരം കാസർ​ഗോഡ് നടന്നു

കാസർ​ഗോഡ്: Enrichment Bible Quiz മത്സരം കാസറഗോഡ് ബീമനടി ന്യൂ ഇന്ത്യ ദൈവ സഭയുടെ നേതൃത്വത്തിൽ ഇന്നലെ നടന്നു. രാവിലെ 10 മണിക്ക് ആരംഭിച്ച മത്സരത്തിൽ നിരവധി ആളുകൾ പങ്കെടുത്തു. ഉച്ച കഴിഞ്ഞ് 2 മണിക്ക് ആരംഭിച്ച ഗ്രാൻഡ് ഫിനാലെ വൈകുന്നേരം 3:45 ന് അവസാനിച്ചു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് യഥാക്രമം 10000, 5000, 2500 രൂപ ക്യാഷ് പ്രൈസും ട്രോഫിയും മറ്റു പ്രോത്സാഹന സമ്മാനങ്ങളും നൽകി. പാസ്റ്റർ പി ബി ബ്ലെസ്സൻ, കോട്ടയം ക്വിസ് മാസ്റ്റർ ആയിരുന്നു. പാസ്റ്റർ വിൽ‌സൺ എം ആർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like
Leave A Reply