പത്തനാപുരം സെന്റർ പിവൈപിഎ: പ്രവർത്തനോൽഘാടനവും മ്യൂസിക് നൈറ്റും

പത്തനാപുരം: പത്തനാപുരം സെന്റർ പിവൈപിഎ നിയുക്ത സമിതിയുടെ പ്രവർത്തനങ്ങളുടെ ഔദ്യോഗികമായ ഉത്ഘാടനം 2023 സെപ്റ്റംബർ 3 ഞായർ വൈകിട്ട് 5:00 മണി മുതൽ പത്തനാപുരം ശാലേം സഭാ ഗ്രൗണ്ടിൽ വെച്ച് നടക്കുകയാണ്. പത്തനാപുരം സെന്റർ മിനിസ്റ്റർ പാസ്റ്റർ സിഎ തോമസ് ഉത്ഘാടനം നിർവഹിക്കുകയും സെന്ററിന്റെ ചെയർമാൻ പാസ്റ്റർ സാം ജോർജ്ജ് മുഖ്യ സന്ദേശം നൽകുകയും ചെയ്യും.

അസോസിയേറ്റ് സെന്റർ മിനിസ്റ്റർ പാസ്റ്റർ ജേക്കബ് ജോർജ്ജ് അതിഥിയായി പങ്കെടുക്കും. ക്രൈസ്തവ സംഗീത മേഖലയിലെ അനുഗ്രഹീത ഗായകർ ലോർഡ്സൻ ആന്റണി, ഇവാജ്ഞലിൻ ജോൺസൻ മേമന എന്നിവർ ആരാധനക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading