യൂക്കെയിലുള്ള ഇന്ത്യൻ ബ്രദറൺ സഭകളുടെ എട്ടാമത് കോൺഫറൻസ് ഓഗസ്റ്റ് 25 മുതൽ

ബ്രിട്ടനിൽ, ഇന്ത്യയിൽ നിന്നുള്ള ബ്രദറൺ വിശ്വാസികൾ ഒത്തുചേരുന്ന ഏറ്റവം വലിയ ആത്മീയ സങ്കമമം നടക്കുന്നു. യൂക്കെയിലുള്ള ഇന്ത്യൻ ബ്രദറൺ സഭകളുടെ നേതൃത്വത്തിൽ എട്ടാമത് ഇന്ത്യൻ ബ്രദറൺ കോൺഫറൻസ് രണ്ടായിരത്തിഇരുപത്തിമൂന്ന് ഓഗസ്റ്റ് 25 മുതൽ 27 വരെ സ്റ്റാഫോർഡ് ബീക്കൻസൈഡ് കോൺഫറൻസ് സെന്ററിൽ വച്ച് നടക്കും.

സുപ്രസിദ്ധ സുവിശേഷ പ്രസംഗകരായ ബ്രദർ ചാണ്ടപിള്ള ഫിലിപ്പ് കോട്ടയവും, ഇംഗ്ലണ്ടിൽ നിന്നുള്ള ബ്രദർ ജെറിമി ഗിബ്സണും ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കും. യൂക്കെയിലും അയർലണ്ടിലുമുള്ള നിരവധി കുടുംബങ്ങൾ പങ്കെടുക്കുന്ന കോൺഫറൻസിൽ യുവജനങ്ങൾക്കും കുട്ടികൾക്കും പ്രത്യേക സെഷനുകൾ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading