അഹവാ ക്രിസ്ത്യൻ ഫെലോഷിപ്: അഹവ വർഷിപ് നൈറ്റ് ആഗസ്റ്റ് 16ന്

ടൊറോന്റോ, കാനഡ :
അഹവാ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 16 (ബുധൻ) വൈകിട്ട് 7 മണിക്ക്
Unit 10, 705 Progress Avenue, Scarboroughയിൽ
നടത്തപ്പെടുന്ന അഹവ വർഷിപ് നൈറ്റിൽ ഇവാ. ഇമ്മാനുവേൽ കെ. ബി ആരാധനക്ക് നേതൃത്വം നൽകുന്നു. പാസ്റ്റർ സതീഷ് ഫിലിപ് (എറണാകുളം) ദൈവവചനം ശുശ്രൂഷിക്കും

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.