ശലോമി ചാക്കോ(86) അക്കരെ നാട്ടിൽ

അടൂർ: ചിറ്റുണ്ടയിൽ കിഴക്കേവീട്ടിൽ പരേതനായ ചാക്കോ നൈനാന്റെ (ബേബി) ഭാര്യ ശലോമി ചാക്കോ (86) അക്കരെ നാട്ടിൽ പ്രവേശിച്ചു. പരേത കടമ്പനാട് ഇടയിലെവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഷെർളി, ജെറിസൺ, റീന. മരുമക്കൾ: ജോർജ്ജുകുട്ടി, ജോയ്സ്, റെജി. സംസ്കാരം പിന്നീട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply