63 മത് ഐ.പി.സി. കൊട്ടാരക്കര മേഖല കൺവൻഷന് സംഘാടക സമിതി രൂപീകരിച്ചു
കൊട്ടാരക്കര: ഇന്ത്യൻ പെന്തകോസ്ത് ദൈവസഭ കൊട്ടാരക്കര മേഖല കൺവൻഷൻ 2024 ജനുവരി 3 മുതൽ 7 വരെ കൊട്ടാരക്കര ബേർശേബ ഗ്രണ്ടിൽ നടക്കും. കൺവൻഷന്റെ ക്രമീകരണങ്ങൾക്കായി വിപുലമായ കമ്മിറ്റികൾ രൂപീകരിച്ചു. സബ് കമ്മിറ്റി കൺ വീനേഴ്സ്
പ്രാർത്ഥന: പാസ്റ്റർ സണ്ണി എബ്രഹാം, ഫിനാൻസ്: പി.എം ഫിലിപ്പ്, റോയി അലക്സ് , ഗീവർഗ്ഗീസ്. പബ്ലിസിറ്റി: പാസ്റ്റർ ബിജു ജോസഫ്. പന്തൽ : ഡി. അലക്സാണ്ടർ.
ഫുഡ്: റോബിൻ ആർ.ആർ. ലൈറ്റ് & സൗണ്ട് : പാസ്റ്റർ ജെസ്സിറ്റിൻ ജോസഫ്. വോളന്റിയേഴ്സ് : പാസ്റ്റർ മനു എം. വിജിലൻസ് : പാസ്റ്റർ ഷിബു ജോർജ്. അക്കോമഡേഷൻ: ബാബു അടൂർ. സീറ്റിങ്ങ് അറേജ്മെന്റസ് : പാസ്റ്റർ ജി. തോമസ്കുട്ടി. തിരുവത്താഴം: പാസ്റ്റർ വിത്സൻ എബ്രഹാം, മ്യൂസിക് : തോമസ് ജോൺ. സോങ്ങ് ബുക്ക്: ഫിന്നി.പി. മാത്യു. മീഡിയ: ഇവ. ഷിബിൻ. ജി. ശാമുവേൽ എന്നിവരെ 2023 ജൂലൈ 30 ന് നടന്ന മേഖല കമ്മിറ്റി തിരെത്തെടുക്കയും പ്രവർത്തനം ആരംഭികുയും ചെയ്തു. കർത്താവിൽ പ്രസിദ്ധരായ ദൈവദാസന്മാർ ദൈവം വചനം പ്രസംഗിക്കുന്നു.
പാസ്റ്റർന്മാരായ ബെഞ്ചമിൻ വർഗ്ഗീസ്, സാം ജോർജ് , ജോൺ റിച്ചാർഡ്, എ.ഒ. തോമസ്കുട്ടി, കുഞ്ഞുമോൻ വർഗ്ഗീസ്, സി.എ. തോമസ്, ജോസ് കെ. എബ്രഹാം സഹോദരന്മാരായ ജെയിംസ് ജോർജ് (വേങ്ങൂർ ) പി.എം. ഫിലിപ്പ് , കെ.പി.തോമസ് എന്നിവർ നേതൃത്വം നല്കുന്നു. വാർത്ത: പാസ്റ്റർ ബിജു ജോസഫ് പബ്ലിസിറ്റി കൺവീനർ

- Advertisement -

