ഐ.പി.സി യു.എ.ഇ റീജിയന്റെ ഭാരതത്തിനായുള്ള പ്രാർത്ഥന വേറിട്ട ഒരനുഭവമായി

ദുബായ്: ഐ.പി.സി യു. എ. ഇ റീജിയന്റെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ സമകാലിക സാമൂഹിക പശ്ചാത്തലത്തിൽ മണിപ്പൂർ ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങളുടെ പരിഹാരത്തിനായി സൂമിൽ നടത്തിയ പ്രാർത്ഥനയ്ക്ക്‌ അനുഗ്രഹ സമാപ്തി.

News Middle Advt Banner

റീജിയൺ പ്രസിഡന്റ് പാസ്റ്റർ വിൽസൻ ജോസഫ്‌ അദ്ധ്യക്ഷത വഹിച്ച യോഗം 120 ഓളം ഡിവൈസുകളിൽ ദൈവ ജനം പങ്കെടുത്തത്‌ നമ്മുടെ ദേശം അഭിമുഖീകരിക്കുന്ന ഈ വിഷയത്തിന്റെ പ്രാധാന്യത വർദ്ധിപ്പിക്കുന്നു. റീജിയൻ എക്സിക്യുടീവസ്‌ ഈ യോഗത്തിനു വിവിധ നിലകളിൽ നേത്യത്വം വഹിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading