പാസ്റ്റർ ഗോംസൺ ജോർജിന്റെ സംസ്കാര ശുശ്രൂഷ ബുധനാഴ്ച നടക്കും

പുനലൂർ: കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ട ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് ഇളമ്പൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ ഗോംസൺ ജോർജിന്റെ സംസ്കാര ശുശ്രൂഷ ബുധനാഴ്ച നടക്കും. ആഗസ്റ്റ് 9 ബുധനാഴ്ച രാവിലെ 7:30 മുതൽ ചർച്ച് ഓഫ് ഗോഡ് ഇളമ്പൽ ദൈവസഭയിലെ പൊതുദർശനത്തിനും 10 മണി മുതൽ വെണ്മണിയിൽ ഉള്ള ഭവനത്തിലെ ശുശ്രൂഷയ്ക്കും ശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ വെണ്മണി സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

News Middle Advt Banner

ഭാര്യ: അനിത ഗോംസൺ (പുത്തൻകാവ് പ്ലാമൂട്ടിൽ). മക്കൾ: ജെറിൻ ഗോംസൺ (ആശിഷ്), ഡാനി ഗോംസൺ(ആമോദ്). ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും, കുടുംബങ്ങളെയും, ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading