പി എം തോമസ് നിത്യതയിൽ ചേർക്കപ്പെട്ടു

തടിയൂർ: ദോഹ ബഥേൽ എ ജി സഭ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പി എം ജോർജിന്റെ സഹോദരൻ തെള്ളിയൂർ മാലക്കര പുത്തൻപറമ്പിൽ പി എം തോമസ് [ പൊന്നച്ചൻ ] നിര്യാതനായി. 72 വയസായിരുന്നു.സംസ്കാരം നാളെ 7 ഓഗസ്റ്റ് 2023, തെള്ളിയൂർ ക്രിസ്തോസ് മാർത്തോമാ പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസമ്മ തോമസ്, മകൾ: മഞ്ചു (ഷാർജ)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.