ഷാർജ ഈഫൽ പ്രിന്റിംഗ് പ്രസ്സ് സ്ഥാപകൻ ഐക്കര തോമസ് കുര്യൻ (82) അക്കരെ നാട്ടിൽ
തിരുവല്ല: പ്രശസ്ത ക്രൈസ്തവ
ഗാനരചയിതാവായിരുന്ന ഐ.കെ
കുര്യന്റെ മകൻ ഷാർജ ഈഫൽ പ്രിന്റിംഗ് പ്രസ്സ് സ്ഥാപകൻ ഐക്കര പേനിയേലിൽ തോമസ് കുര്യൻ (ഐക്കര കുഞ്ഞുമോൻ 82) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഓഗസ്റ്റ് 7 ന് രാവിലെ 10 ന് കുമ്പനാട് റ്റിപിഎം
ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം റ്റി പി എം സെമിത്തേരിയിൽ. മകൻ: കുര്യൻ തോമസ് (ഈഫൽ പ്രിന്റിംഗ് പ്രസ്സ് മാനേജിംഗ് ഡയറക്ടർ)






- Advertisement -