ക്ലിനിക്കൽ പാസ്റ്ററൽ കൗൺസലിംഗ് ക്ലാസ്സ് ഓഗസ്റ്റ് 7 ന് ദോഹയിൽ ആരംഭിക്കും

ദോഹ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന്റെ നേതൃത്വത്തിലുള്ള ഏജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൗൺസലിംഗ് നടത്തുന്ന ഒരു വർഷത്തെ ക്ലിനിക്കൽ പാസ്റ്ററൽ കൗൺസലിംഗ്, ഓഗസ്റ്റ് 7 ന് ദോഹ അസംബ്ലീസ് ഓഫ് സഭയുടെ നേതൃത്വത്തിൽ ആരംഭിക്കും.

News Middle Advt Banner

ക്രിസ്ത്യൻ കൗൺസലിംഗ് മേഖലയിലെ അഗ്രഗണ്യരായ ഡോ. ഐസക് വി മാത്യു, ഡോ. സന്തോഷ് ജോൺ, ഡോ. ജെയിംസ് ജോർജ്ജ് (പ്രിൻസിപ്പൽ, ബെഥേൽ ബൈബിൾ കോളേജ്) തുടങ്ങിയവരാണ് ക്ലാസ്സുകൾ എടുക്കുന്നത്.

ഇതോടൊപ്പം പുനലൂർ ബെഥേൽ ബൈബിൾ കോളേജിന്റെ വിദൂര വിദ്യാഭ്യാസ പദ്ധതിയായ GITS (Global Institute of Theological Studies) നടത്തുന്ന മൂന്ന് വർഷത്തെ BCM (Bachelor of Christian Ministry), IATA യുടെ അംഗീകാരത്തോടെ ബെഥനി ബൈബിൾ കോളേജ് നടത്തുന്ന MDiv കോഴ്‌സും ദോഹ ഏജി സഭയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading